Flash News

ഡല്‍ഹിയില്‍ കോടതിയില്‍ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ കോടതിയില്‍ വെടിവയ്പ്പ്; ഒരാള്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ അറസ്റ്റില്‍
X
court

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ കോടതിയില്‍ വെടിവയ്പ്പ്. വെടിവയ്പ്പില്‍ ഒരു കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. കര്‍ക്കര്‍ദുമ കോടതിയിലാണ് വെടിവയ്പ്പ് നടന്നത്. കോടതിയില്‍ വാദം കേള്‍ക്കുന്നതിനിടെ 11 മണിയോടെയാണ് വെടിവയ്പ്പ് നടന്നത്. ജഡ്ജിയുടെ മുന്നില്‍ വച്ചാണ് വെടിവയ്പ്പ്് നടന്നത്.  ആറ് റൗണ്ട് വെടിവയ്പ്പാണ് നടന്നത്. സംഭവത്തില്‍  രണ്ടു പേരെ അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it