ഡല്‍ഹിക്ക് തിരിച്ചടി; കഗിസോ റബാദ ഐപിഎല്ലില്‍ കളിക്കില്ല
BY vishnu vis5 April 2018 6:08 PM GMT
X
vishnu vis5 April 2018 6:08 PM GMT
ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍ കഗിസോ റബാദ ഐപിഎല്ലിന്റെ ഈ സീസണില്‍ കളിക്കില്ല. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായിരുന്ന റബാദ ബാക്ക് ഇഞ്ചുറിയെത്തുടര്ന്നാണ് ഐപിഎല്ലില്‍ നിന്ന് പിന്മാറുന്നത്. ആസ്ത്രേലിയക്കെതിരായ നാലാം ടെസ്റ്റിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഐപിഎല്ലിന്റെ 11ാം സീസണ് തുടക്കമാവാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ റബാദയുടെ പിന്മാറ്റം ഡല്‍ഹിക്ക് തിരിച്ചടിയാവും. 4.2 കോടി രൂപയ്ക്കാണ് റബാദയെ ഡല്‍ഹി ടീമിലെത്തിച്ചത്.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT