ട്വിറ്ററിലെ വ്യാജന്മാര്: മോദിക്ക് നഷ്ടമായത് മൂന്നുലക്ഷം ഫോളോവേഴ്സിനെ
BY kasim kzm15 July 2018 1:47 AM GMT
kasim kzm15 July 2018 1:47 AM GMT
ന്യൂഡല്‍ഹി: വ്യാജ അക്കൗണ്ടുകള്‍ക്കെതിരേ ട്വിറ്റര്‍ നടപടി തുടങ്ങിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരുടെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വന്‍ ഇടിവ്. പ്രധാനമന്ത്രിയുടെ സ്വകാര്യ അക്കൗണ്ട് പിന്തുടരുന്നവരില് മൂന്നു ലക്ഷവും ഔദ്യോഗിക അക്കൗണ്ടില്‍ 1.70 ലക്ഷം പേരുടെയും ഇടിവാണുണ്ടായത്. ഇതോടെ, മോദിയെ പിന്തുടരുന്നവരുടെ ആകെ എണ്ണം 4.34 കോടിയില്‍നിന്നു 4.31 കോടിയായി കുറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ 17,503 ഫോളോവേഴ്സിന്റെ കുറവാണ് ഉണ്ടായത്.
നിലവില്‍ 73.3 ലക്ഷം ഫോളോവേഴ്സാണ് രാഹുലിനുള്ളത്. വ്യാജവും നിഷ്ക്രിയവുമായ അക്കൗണ്ടുകള്‍ പൂട്ടാനുള്ള ട്വിറ്ററിന്റെ നടപടിയാണ് നേതാക്കള്‍ക്ക് തിരിച്ചടിയായത്. ശശി തരൂര്‍ 1.51 ലക്ഷം, അരവിന്ദ് കെജ്രിവാള് 9155, സുഷമാ സ്വരാജ് 74132, അമിത്ഷാ 33363 എന്നിങ്ങനെയാണ് ഫോളോവേഴ്സ് നഷ്ടം.

Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT