ടോയ്‌ലറ്റിലെ വെള്ളം കലര്‍ത്തി ചായ: റെയില്‍വേ പിഴയിട്ടു
BY kasim kzm5 May 2018 3:14 AM GMT
kasim kzm5 May 2018 3:14 AM GMT
ഹൈദരാബാദ്: ട്രെയിനി ല്‍ യാത്രക്കാര്‍ക്ക് നല്‍കുന്ന ചായയില്‍ ടോയ്‌ലറ്റിലെ വെള്ളം കലര്‍ത്തിയ സംഭവത്തില്‍ കരാറുകാരനെതിരേ റെയില്‍വേ നടപടിയെടുത്തു.
കഴിഞ്ഞ ഡിസംബറില്‍ ചെന്നൈ സെന്‍ട്രല്‍-ഹൈദരാബാദ് ചാര്‍മിനര്‍ എക്‌സ്പ്രസ്സില്‍ ചായ വില്‍പനക്കാരന്‍ ചായയില്‍ ടോയ്‌ലറ്റ് വെള്ളം കലര്‍ത്തിയ സംഭവത്തിലാണ് ഒരു ലക്ഷം രൂപ പിഴയിട്ടത്.
ചായ വില്‍പനക്കാരന്‍ ടോയ്‌ലറ്റില്‍ പ്രവേശിക്കുന്നതും വെള്ളമെടുക്കുന്നതുമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം അന്വേഷിക്കാന്‍ ദക്ഷിണ റെയില്‍വേ തയ്യാറായത്. തുടര്‍ന്ന് കരാറുകാരന്‍ പി ശിവപ്രസാദിനെതിരേ പിഴ ചുമത്തുകയായിരുന്നു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT