ടോട്ടനം - യുവന്റസ് സമാസമം; സിറ്റിക്ക് അനായാസ ജയം
BY vishnu vis14 Feb 2018 5:47 AM GMT
X
vishnu vis14 Feb 2018 5:47 AM GMT
ടുറിന്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന യുവന്റസ് - ടോട്ടനം മല്‍സരം 2-2 സമനിലയില്‍ കലാശിച്ചു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തില്‍ യുവന്റസിന് വേണടി ഹിഗ്വെയ്ന് (2, 9) ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ടോട്ടനത്തിനായി ഹാരി കെയ്നും (35), ക്രിസ്റ്റിയന്‍ എറിക്സനും (71) വലകുലുക്കി. ഒന്നാം പകുതിയുടെ എക്സ്ട്രാ ടൈമില്‍ ഹിഗ്വെയ്ന് പെനല്‍റ്റി നഷ്ടപ്പെടുത്തിയതാണ് യുവന്റസിന് തിരിച്ചടിയായത്.
മറ്റൊരു മല്‍സരത്തില്‍ സ്വിസ് ക്ലബ്ബ് ബേസലിനെ ഇംഗ്ലീഷ് കരുത്തന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി നാലു ഗോളിന് മുക്കി. ആദ്യാവസാന സര്‍വാധിപത്യ പ്രകടനം പുറത്തെടുത്ത സിറ്റിക്കുവേണ്ടി ഗുണ്ടോകന് (14, 53) ഇരട്ട ഗോളുകള്‍ നേടി. ബെര്‍ണാഡോ സില്‍വ (18), സെര്‍ജിയോ അഗ്യൂറോ (23) എന്നിവരും സിറ്റിക്കായി വലകുലുക്കി.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT