ടോക്കണ്‍ ഡിസ്പ്ലെ ബോര്‍ഡ് നോക്കുകുത്തി
BY kasim kzm19 July 2018 4:25 AM GMT
kasim kzm19 July 2018 4:25 AM GMT
പെരിന്തല്‍മണ്ണ: ദിവസവും നൂറുകണക്കിന് രോഗികളെത്തുന്ന പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഒപി ടോക്കണ്‍ ഡിസ്പ്ലെ ബോര്‍ഡുകള്‍ പ്രവര്‍ത്തന രഹിതം. ഇതോടെ രോഗികള്‍ പേര് വിളിക്കുന്നതും കാത്ത് മണിക്കൂറുകളോളം കാത്തുനിന്ന് വലയുന്നതായി പരാതിയുണ്ട്്. മുമ്പ് വിവിധ ഭാഗങ്ങളില്‍ വിശ്രമിച്ചിരുന്നവര്‍ ടോക്കണ്‍ നമ്പറുകള്‍ തെളിയുന്നതിനനുസരിച്ചു ഒപി റൂമിലേക്ക് എത്താറായിരുന്നു പതിവ്. എന്നാല്‍, ഇപ്പോള്‍ പേര് വിളിക്കുന്നത് കാത്ത് മണിക്കൂറുകളോളം ബോര്‍ഡുകള്‍ക്ക് താഴെ നില്‍ക്കേണ്ടി വരുന്നു.
പല രോഗികളും കഠിന വേദന സഹിച്ചാണ് ഇവിടെ നില്‍ക്കുന്നത്. ആവശ്യത്തിന് ഇരിപ്പിട സൗകര്യം പോലും ഇല്ലാത്തത് രോഗികള്‍ക്ക് വലിയ പ്രയാസമാണ് സൃഷ്ടിക്കുന്നതെന്ന് രോഗികള്‍ക്കൊപ്പം എത്തുന്നവരും സാക്ഷ്യപ്പെടുത്തുന്നു. അസ്ഥിരോഗ വിഭാഗം ജനറല്‍ മെഡിസിന് വിഭാഗം എന്നിവയുടെ ബോര്‍ഡുകളാണ് പ്രവര്‍ത്തന രഹിതമായിട്ടുള്ളത്. എന്നാല്‍, ഈ ബോര്‍ഡുകള്‍ മനപൂര്‍വ്വം പ്രവര്ത്തിപ്പിക്കാത്തതാണെന്നും ആക്ഷേപമുണ്ട്.
രോഗികളുടെ പ്രയാസത്തിന് അറുതി വരുത്താന്‍ ടോക്കണ്‍ ഡിസ്പ്ലേ പ്രവര്‍ത്തന സജ്ജമാക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.

Next Story
RELATED STORIES
ഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMT