നരണിപ്പുഴയില്‍ തോണി മറിഞ്ഞ് 6 മരണം
BY midhuna mi.ptk26 Dec 2017 12:42 PM GMT
X
midhuna mi.ptk26 Dec 2017 12:42 PM GMT
പൊന്നാനി: ചങ്ങരംകുളത്തിന് സമീപം നരണിപ്പുഴയിലെ തോണിയപകടത്തില്‍ 6 കുട്ടികള്‍ മരിച്ചു.
ഒരു കുടുംബത്തില കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്.പ്രസീന(12), വൈഷ്ണ(15), ജെനീഷ(11), പൂജ(15), ആദിനാഥ്(14), ആദിദേവ്(8) എന്നിവരാണ് മരിച്ചത്. മുന്നുപേരെ രക്ഷപ്പെടുത്തി. തോണി തുഴഞ്ഞ വേലായുധന്, ശവഖി, ഫാത്തിമ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
തിങ്കളാഴ്ച്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ഒന്‍പത് പേരാണ് അപകടത്തില്‍പെട്ടത്. വേലായുധന്റെ വീട്ടിലേക്ക് വിരുന്ന് വന്ന കുട്ടികളുള്‍പ്പെടെയുള്ളവരാണ് അപകടത്തില്‍ പെട്ടത്. നരണിപ്പുഴയിലെയും പനമ്പാടിലെയും കുട്ടികളാണ് മരിച്ചവര്‍.
Next Story
RELATED STORIES
പകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMTപഞ്ചാബിലെ സംഗ്രൂര്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി; രണ്ട് തടവുകാര്‍...
20 April 2024 7:57 AM GMTമദ്യം നൽകി വിദ്യാർഥിനികളെ പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
20 April 2024 7:56 AM GMTകൽപറ്റ നഗരത്തിൽ വീണ്ടും കാട്ടുപോത്ത്
20 April 2024 7:55 AM GMTഫ്രീലാന്‍സ് ജോലികളുടെ കാലം
20 April 2024 7:03 AM GMTദമ്പതിമാരെന്ന വ്യാജേന വീട്ടിൽതാമസിച്ച് കഞ്ചാവ് വിൽപ്പന: രണ്ടുപേർ...
20 April 2024 6:44 AM GMT