ജോലിയില്‍ ക്രമക്കേട് : രണ്ടു കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
BY fousiya sidheek15 May 2017 3:34 AM GMT
fousiya sidheek15 May 2017 3:34 AM GMT
തിരുവനന്തപുരം: ക്രമക്കേട് നടത്തിയെന്ന വിജിലന്‍സിന്റെ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ രണ്ടു കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. തൃശൂര്‍ അരിമ്പൂര്‍ കൃഷിഭവനിലെ മുന്‍ കൃഷി ഓഫിസര്‍മാരായ പി ആര്‍ ഷീല, എസ് മിനി എന്നിവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്ത് ഉത്തരവായി. അരിമ്പൂര്‍ കൃഷിഭവന്‍ പരിധിയിലെ മനക്കൊടി വെളുത്തൂര്‍ ഉള്‍പ്പാടം കടുംകൃഷി പാടകശേഖര നെല്ലുല്‍പാദക സമിതിയുടെ സബ്‌സിഡി കൈപ്പറ്റി തിരിമറി നടത്തിയെന്ന പരാതിയിലാണ് നടപടി.
Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMT