ജെസ്‌ന: അന്വേഷണം ആണ്‍സുഹൃത്തിലേക്കും അയാളുടെ കൂട്ടുകാരിലേക്കും
BY sruthi srt14 July 2018 4:45 AM GMT
X
sruthi srt14 July 2018 4:45 AM GMT
പത്തനംതിട്ട: കാണാതായ ദിവസം ജെസ്്‌ന പത്ത് മിനിട്ടോളം ആണ്‍സുഹൃത്തിനോട് സംസാരിച്ചെന്ന് സ്ഥിരികരിച്ച സാഹചര്യത്തില്‍ ഇയാളെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങി പോലിസ്. ഇയാളുടെ അടുത്ത സുഹൃത്തുക്കളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഇവരില്‍ ചിലരെയും ചോദ്യം ചെയ്യും. സൈബര്‍ സെല്ലിന്റെ പരിശോധനയിലാണു ഫോണ്‍വിളി സംബന്ധിച്ച വിവരം പോലിസിനു ലഭിച്ചത്.
മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനു സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങളില്‍ കാണുന്നത് ജെസ്‌ന തന്നെയാണെന്നാണ് സഹപാഠികളും അധ്യാപകരും പറയുന്നത്. ആ ദൃശ്യം കഴിഞ്ഞ് ആറുമിനിറ്റിനു ശേഷം ആണ്‍ സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കാണാം.ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ പോലിസ് ഒരുങ്ങുന്നത്.

Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന് വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT