ജെസ്‌നയുടെ കാമുകനല്ല: ഒറ്റപ്പെടുത്തല്‍ മാനസികമായി തകര്‍ക്കുന്നു- ആണ്‍ സുഹൃത്ത്
BY sruthi srt22 Jun 2018 5:55 AM GMT
X
sruthi srt22 Jun 2018 5:55 AM GMT
പത്തനംതിട്ട: ജെസ്‌ന മരിയ ജെയിംസിന്റെ കാമുകനല്ല താനെന്ന് ജെസ്‌നയുടെ സുഹൃത്ത്. ജെസ്‌നയുടെ തിരോധനാത്തോടെ നാട്ടുകാരും പോലിസുമെല്ലാം തന്നെ മാനസികമായി ബുദ്ധിമുട്ടിക്കുകയാണെന്നും ജസ്‌നയുടെ തിരോധാനവുമായി തനിക്കൊരു ബന്ധവും ഇല്ലെന്നും ഇദ്ദേഹം പറയുന്നു.ഒറ്റപ്പെട്ട് അവസ്ഥയിലാണ് ഇ്‌പ്പോഴുള്ളത്. ജെസ്‌നയ്ക്ക് ആരോടെങ്കിലും പ്രണയമുള്ളതായി അറിയില്ല.
മരിക്കാന്‍ പോകുന്നുവെന്നാണ് അവസാനമായി അയച്ച മൊബൈല്‍ സന്ദേശം. ഇത്തരത്തില്‍ മുന്‍പും സന്ദേശമയച്ചിട്ടുണ്ട്. ജെസ്‌നയെ കാണാതായതിനു ശേഷവും ഇത്തരത്തില്‍ മെസ്സേജ് അയച്ചു എന്ന് വീട്ടുകാരോട് പറഞ്ഞിരുന്നു. ഇത് പോലിസിനോടും പറഞ്ഞിരുന്നു. എന്നാല്‍ തുടരെ തുടരെ ചോദ്യം ചെയ്യുന്നത് മാനസികമായി തകര്‍ക്കുന്നുവെന്നും സുഹൃത്ത് പറഞ്ഞു.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTതലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMT