ജൂനിയര്‍ ഫ്രന്റ്സ് സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു
BY fousiya sidheek13 May 2017 3:24 AM GMT
fousiya sidheek13 May 2017 3:24 AM GMT
തൃശൂര്‍: തൃശൂര്‍ അയ്യന്തോള്‍ കോസ്റ്റ്ഫോര്ഡില് നടന്ന ജൂനിയര്‍ ഫ്രന്റ്സ് സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റായി സലാഹുദ്ദീന് അയ്യൂബിയെയും (തിരുവനന്തപുരം) ജനറല്‍ സെക്രട്ടറിയായി തമീമുല്‍ അന്‍സാരിയെയും (കോട്ടയം) വൈസ് പ്രസിഡന്റായി നൗറിനെയും (എറണാകുളം) സെക്രട്ടറിയായി ആലിയ സുധീറിനെയും (ആലപ്പുഴ) ഖജാഞ്ചിയായി ഷംസുദ്ദീനെയും (വടകര) തിരഞ്ഞെടുത്തു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായി മിസ്റാജ്, അഹ്ല ബഷീര്‍, ജുലൈബീബ് (മലപ്പുറം), ഷാന (പാലക്കാട്), ഐഷ നിസാര്‍ (തൃശൂര്‍), തസ്നി ഷുക്കൂര്‍ (കൊല്ലം), അസ്ഹാബ് (കണ്ണൂര്‍), അദ്നാന് ഷാഫി (ഇടുക്കി) എന്നിവരെയും തിരഞ്ഞെടുത്തു. പ്രതിനിധി സമ്മേളനത്തില്‍ ജൂനിയര്‍ ഫ്രന്റ്സ് സംസ്ഥാന രക്ഷാധികാരി ഇ സുല്ഫിയാണ് തിരഞ്ഞെടുത്ത ഭാരവാഹികളെ പ്രഖ്യാപിച്ചത്.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT