Flash News

ജീവനെടുത്ത് മൂടല്‍ മഞ്ഞ്: ഡല്‍ഹിയില്‍ 4 മരണം

ജീവനെടുത്ത് മൂടല്‍ മഞ്ഞ്: ഡല്‍ഹിയില്‍ 4 മരണം
X
ന്യൂഡല്‍ഹി: മൂടല്‍മഞ്ഞിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് നാല് ദേശിയ പവര്‍ ലിഫ്റ്റിങ് താരങ്ങള്‍ മരിച്ചു. രണ്ട് താരങ്ങള്‍ക്ക് പരിക്കേറ്റു. ഡല്‍ഹി-പാനിപത്ത് ഹൈവേയിലാണ് സംഭവം. കാറിന്റെ വേഗതയും അപകടത്തിന് കാരണമായി പോലിസ് ആരോപിക്കുന്നു.



പരിക്കേറ്റവരില്‍ കഴിഞ്ഞ വര്‍ഷം മോസ്‌കോയില്‍ നടന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മെഡല്‍ നേടിയ സാക്ഷാം യാദവും ഉണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it