Science

ജിസാറ്റ്-6 ഭ്രമണപഥത്തില്‍

ജിസാറ്റ്-6 ഭ്രമണപഥത്തില്‍
X
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ വാര്‍ത്താവിനിമയ മേഖലയ്ക്ക് പുതിയ കുതിപ്പേകി ജിസാറ്റ്-6 ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നു വിജയകരമായി വിക്ഷേപിച്ചു.

തദ്ദേശീയമായി നിര്‍മിച്ച ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചു വിക്ഷേപിക്കുന്ന രണ്ടാമത്തെ ദൗത്യമാണിത്. വ്യാഴാഴ്ച വൈകുന്നേരം 4.52നാണ് വിക്ഷേപണം നടന്നത്. ഏകദേശം 17 മിനിറ്റിനുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. തദ്ദേശീയ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള ശൂന്യാകാശ പര്യവേക്ഷണത്തില്‍ ഇന്ത്യക്ക് ലോകത്ത് ആറാം സ്ഥാനമാണുള്ളത്.
Next Story

RELATED STORIES

Share it