ജിദ്ദയില്‍ മലയാളി പെണ്‍കുട്ടി മുങ്ങി മരിച്ചു
BY ajay G.A.G18 March 2018 12:23 PM GMT
X
ajay G.A.G18 March 2018 12:23 PM GMT
ജിദ്ദ: കൊടുവള്ളി കളരാന്തിരി സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (15) നീന്തല്‍ കുളത്തില്‍ വീണ് മരണപ്പട്ടു. ഒഴിവുദിനമായതിനാല്‍ ജിദ്ദയുടെ പ്രാന്തപ്രദേശമായ റഹീലിയിലെ റിസോട്ടില്‍ രക്ഷിതാക്കളൊന്നിച്ച് പോയതായിരുന്നു. നീന്തമറിയാത്തതിനാല്‍ ആഴമേറിയ സ്ഥലത്ത് മുങ്ങുകയായിരുന്നു. ഉടനെ റഹീലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് അല്‍ ശര്‍ഖ് ഗവര്‍മെന്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മഗ്രിബ് നമസ്‌കാരത്തിന് ശേഷം മക്ക ജന്നത്തുല്‍ മുഅല്ലയില്‍ ഖബറടക്കും.
കൊടുവള്ളി മണ്ഡലം കെഎംസിസി പ്രസിഡന്റും അല്‍ശര്‍ഖ് ഫര്‍ണിച്ചര്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറുമാണ് പിതാവ്
അബ്ദുല്‍ ലത്തീഫ്.
ഏറെ കാലമായി ജിദ്ദയില്‍ കുടുംബത്തോടൊപ്പം താമസിച്ചുവരുന്ന ഫിദ ജിദ്ദ അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യര്‍ത്ഥിനിയാണ്.
ഉമ്മ ജസ്‌ലി. സഹോദരങ്ങള്‍
ഫയാസ് മുഹമ്മദ്, ഫൈഹ ഫാത്തിമ, ആയിഷ.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT