ജിഎസ്ടി റിട്ടേണ്‍ തിരുത്താന്‍ 31 വരെ അവസരം
BY kasim kzm13 Oct 2018 3:59 AM GMT
kasim kzm13 Oct 2018 3:59 AM GMT
തിരുവനന്തപുരം: 2017-18 സാമ്പത്തികവര്‍ഷം സമര്‍പ്പിച്ച ജിഎസ്ടി റിട്ടേണുകളിലെ പിഴവുകള്‍ തിരുത്താന്‍ വ്യാപാരികള്‍ക്ക് 31 വരെ അവസരം. 2017-18ലെ വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിച്ചിട്ടില്ലാത്ത വ്യാപാരികള്‍ക്കാണ് ഈ അവസരം ഉപയോഗപ്പെടുത്താന്‍ കഴിയുന്നത്. ജിഎസ്ടി നിയമപ്രകാരം സമര്‍പ്പിച്ച റിട്ടേണില്‍ പിഴവുകള്‍ സംഭവിച്ചാല്‍, വാര്‍ഷിക റിട്ടേണ്‍ അല്ലെങ്കില്‍ സപ്തംബര്‍ മാസത്തെ റിട്ടേണ്‍ ഏതാണോ ആദ്യം സമര്‍പ്പിക്കുന്നത് അതിലാണ് തിരുത്തലുകള്‍ രേഖപ്പെടുത്തേണ്ടത്. അതിനാല്‍ റിട്ടേണില്‍ തിരുത്തലുകള്‍ ആവശ്യമുള്ള വ്യാപാരികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് അറിയിച്ചു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT