'ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ; അവര്‍ നമ്മെ തേടിയെത്തും മുമ്പ് ' ഐക്യദാര്‍ഢ്യ സംഗമം തല്‍സമയം വീഡിയോ :
BY ajay G.A.G28 March 2018 12:32 PM GMT
X
ajay G.A.G28 March 2018 12:32 PM GMT
കോഴിക്കോട്: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ; അവര്‍ നമ്മെ തേടിയെത്തും മുമ്പ് എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിയുടെ അഭിമുഖ്യത്തില്‍ ഐക്യദാര്‍ഢ്യ സംഗമം കോഴിക്കോട്ട് ആരംഭിച്ചു.
വൈകീട്ട് 4.30ന് ടൗണ്‍ഹാളില്‍ ആരംഭിച്ച സംഗമത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിക്കുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുല്ല, സാഹിത്യകാരന്‍ പി കെ പാറക്കടവ്, തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, കെപിസിസി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍ കുമാര്‍, പി അബ്ദുല്‍ മജീദ് ഫൈസി (എസ്ഡിപിഐ), എ വാസു (മനുഷ്യാവകാശപ്രവര്‍ത്തകന്‍), കെ എസ് ഹരിഹരന്‍ (ആര്‍എംപി), എം ഷാജര്‍ഖാന്‍ (എസ്‌യുസിഐ), ഡോക്യുമെന്ററി സംവിധായകന്‍മാരായ ഗോപാല്‍ മേനോന്‍, രൂപേഷ്‌കുമാര്‍, ദലിത് ചിന്തകന്‍മാരായ കെ കെ ബാബുരാജ്, എ എസ് അജിത് കുമാര്‍, രമേശ് നന്‍മണ്ട (ബിഎസ്പി), ഒ പി ഐ കോയ (നാഷനല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ്), മുസ്തഫ പാലാഴി (വെല്‍ഫെയര്‍ പാര്‍ട്ടി), പ്രഫ. അബ്ദുല്‍ ഖാദര്‍ (കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), എസ് എ അബൂബക്കര്‍ (ആം ആദ്മി പാര്‍ട്ടി), സി പി അബ്ദുല്‍ കരീം (എംഎസ്എസ്), വി ആര്‍ അനൂപ് (രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍), പി ടി ജനാര്‍ദനന്‍ (കെഡിഎഫ്), പി അംബിക (സാമൂഹികപ്രവര്‍ത്തക), ഡെയ്‌സി ബാലസുബ്രഹ്മണ്യം (വിമണ്‍ ഇന്ത്യ മൂവ്‌മെന്റ്), എം ഹബീബ (നാഷനല്‍ വിമന്‍സ് ഫ്രണ്ട്) തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്നുണ്ട്.
പരിപാടിയുടെ തല്‍സമയ വീഡിയോ സംപ്രേക്ഷണം :
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMT