ജാര്‍ഖണ്ഡില്‍ പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചു

റാഞ്ചി: ജാര്‍ഖണ്ഡിലെ ബിജെപി സര്‍ക്കാര്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു. ദക്ഷിണേന്ത്യയില്‍ ചില പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് നിരോധനം. 1908 ലെ ക്രിമിനല്‍ ഭേദഗതി നിയമപ്രകാരമാണ് നടപടി. സംസ്ഥാനത്തെ പാക്കൂര്‍ ജില്ലയില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം വളരെ ശക്തമാണ്. എന്നാല്‍ ഇത്തരം വിലക്കുകള്‍ക്കെതിരേ നിയമപരമായി നീങ്ങുമെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാനാധ്യക്ഷന്‍ അബ്ദുല്‍ കബീര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it