ജസ്റ്റിസ് കര്‍ണന്റെ ഹരജി സുപ്രിംകോടതി തള്ളി
BY fousiya sidheek8 Jun 2017 3:58 AM GMT
fousiya sidheek8 Jun 2017 3:58 AM GMT
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി എസ് കര്‍ണന്റെ ഹരജി സുപ്രിംകോടതി നിരസിച്ചു. കോടതിയലക്ഷ്യത്തിന് സുപ്രിംകോടതി വിധിച്ച ആറുമാസം തടവ് സ്‌റ്റേ ചെയ്യാന്‍ വേണ്ടിയായിരുന്നു കര്‍ണന്‍ ഹരജി നല്‍കിയത്. കോടതി ഉത്തരവുപ്രകാരം കര്‍ണനെ അറസ്റ്റ് ചെയ്യാന്‍ ഇതുവരെ കൊല്‍ക്കത്ത പോലിസിന് കഴിഞ്ഞിട്ടില്ല.ജഡ്ജിമാരായ അശോക് ഭൂഷണ്‍, ദീപക് ഗുപ്ത എന്നിവരുടെ അവധിക്കാല ബെഞ്ച് മുമ്പാകെ കര്‍ണന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. സുപ്രിംകോടതി പ്രത്യേക ബെഞ്ചിറക്കിയ ഉത്തരവില്‍ കൂടുതലായി ഒന്നും ചെയ്യാനാവില്ലെന്ന് അവധിക്കാല ബെഞ്ച് അറിയിച്ചു. ഏഴംഗ ജഡ്ജിമാരുടെ പ്രത്യേക ബെഞ്ചായിരുന്നു മെയ് ഒമ്പതിന് ജസ്റ്റിസ് കര്‍ണന് കോടതിയലക്ഷ്യ കേസില്‍ ആറുമാസത്തെ ശിക്ഷ വിധിച്ചത്.6മാസത്തെ ശിക്ഷ വിധിച്ചത്.
Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT