kasaragod local

ജലം ജീവനാണ്; ആയിരം തണ്ണീര്‍ കുടം ഇന്ന് സ്ഥാപിക്കും

കാസര്‍കോട്: ജലം ജീവനാണ് എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ജലസംരക്ഷണ ക്യാംപയിന്റെ ഭാഗമായി കടുത്ത വേനലില്‍ പക്ഷികള്‍ക്കും കന്നുകാലികള്‍ക്കും കൂടിവെള്ളം ലഭ്യമാക്കുന്നതിന് കാസര്‍കോട് മേഖലയില്‍ ആയിരം പ്രവര്‍ത്തകരുടെ വീടുകളിലും കവലകളിലും ഇന്ന് തണ്ണീര്‍ കുടങ്ങള്‍ സ്ഥാപിക്കും.  ഉദ്ഘാടനം രാവിലെ എട്ടിന് ഹനീഫ് ഒമാന്‍ നിര്‍വഹിക്കും.
Next Story

RELATED STORIES

Share it