ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്റെ കടിയേറ്റ് യുവതിക്ക് ഗുരുതര പരിക്ക്
BY sruthi srt11 July 2018 4:25 AM GMT
X
sruthi srt11 July 2018 4:25 AM GMT
കല്‍പ്പറ്റ: ജര്‍മ്മന്‍ ഷെപ്പേര്‍ഡിന്റെ കടിയേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. കാവുവയല്‍ വീരേന്ദ്രകുമാറിന്റെ ഭാര്യയായ നമിതക്കാണ് വീട്ടില്‍ തുണി അലക്കുമ്പോള്‍ അയല്‍വാസിയായ അമ്മിണിയുടെ വളര്‍ത്തുനായുടെ കടിയേറ്റത്. രണ്ടു കൈയും കടിച്ചു പറിക്കുകയും മറ്റു ശരീര ഭാഗങ്ങളില്‍ പരുക്കേല്‍പ്പിക്കുകയും ചെയ്തു.
കുടാതെ ഒരു പശുവിനെയും കടിച്ചു .ഇതറിഞ്ഞ ഉടമസ്ഥര്‍ നായയെ തല്ലിക്കൊന്നു .നമിത ഇപ്പോള്‍ കൈനാട്ടി ഗവ. ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്.
കുടാതെ ഒരു പശുവിനെയും കടിച്ചു .ഇതറിഞ്ഞ ഉടമസ്ഥര്‍ നായയെ തല്ലിക്കൊന്നു .നമിത ഇപ്പോള്‍ കൈനാട്ടി ഗവ. ഹോസ്പിറ്റലില്‍ ചികില്‍സയിലാണ്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT