ജന ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു
BY kasim kzm12 April 2018 3:53 AM GMT
kasim kzm12 April 2018 3:53 AM GMT
താനൂര്‍: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ അവര്‍ നമ്മെ തേടിയെത്തും മുമ്പ് പോപുലര്‍ ഫ്രണ്ട് ദേശവ്യാപകമായി നടത്തുന്ന പ്രചാരണ ക്യാംപയിന്റെ ഭാഗമായി താനൂര്‍ ഡിവിഷന്‍ റഹ്മത്ത് ഏരിയ കണ്ണന്തളി സഫ ഓഡിറ്റോറിയത്തില്‍ സംഘടിപിച്ച ജന ജാഗ്രത സദസ്സ് പോപുലര്‍ ഫ്രണ്ട് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ മുഹമ്മദ് ബഷീര്‍ ഉദ്്ഘാടനവും വിഷയാവതരണവും നിര്‍വഹിച്ചു. ഡിവിഷന്‍ പ്രസിഡന്റ് സി എച്ച് ബഷീര്‍ അധ്യക്ഷത വഹിച്ചു.
താനൂര്‍ മുനിസിപ്പല്‍ കൗണ്‌സിലര്‍ ലാമിഹ് റഹ്മാന്‍, എന്‍ സിദ്ദിക്ക്(പിഡിപി), കെ എന്‍ എസ് തങ്ങള്‍ (മുസ്‌ലിംലീഗ്) കെ ടി യൂസഫ്. ( പൊതുപ്രവര്‍ത്തകന്‍) എം മൊയ്തീന്‍കുട്ടി (എസ്ഡിപിഐ) എന്നിവര്‍ പോപുലര്‍ ഫ്രണ്ടിന്റെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രക്യാപിച്ചു. എന്‍ പി ആസിഫ്, സദഖത്തുല്ല, ഹാരിസ് സംസാരിച്ചു

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT