ജനാധിപത്യക്കശാപ്പും മനുഷ്യക്കുരുതിയും: എല്‍ഡിഎഫ് സായാഹ്ന ധര്‍ണ 24ന്
BY kasim kzm16 July 2018 1:35 AM GMT
kasim kzm16 July 2018 1:35 AM GMT
തിരുവനന്തപുരം: ബംഗാളിലെയും ത്രിപുരയിലെയും ജനാധിപത്യക്കശാപ്പിനും മനുഷ്യക്കുരുതിക്കുമെതിരേ 24നു നടക്കുന്ന ദേശീയ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി കേരളത്തില്‍ 14 ജില്ലാ കേന്ദ്രങ്ങളിലും സായാഹ്ന ധര്‍ണ നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ബംഗാളിലെ തൃണമൂല്‍ ഭരണകൂടവും ത്രിപുരയിലെ ബിജെപി സഖ്യ സര്‍ക്കാരും ഒരമ്മ പെറ്റ മക്കളെപ്പോലെ അക്രമവും ഭീകരതയും പരത്തുകയാണ്. എതിര്‍ക്കുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുന്ന തൃണമൂലും ബിജെപിയും ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്നു. ഭരണകൂട ഭീകരതയെ ഭയന്ന് സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ സായാഹ്ന ധര്‍ണ വിജയിപ്പിക്കണമെന്ന് വിജയരാഘവന്‍ അഭ്യര്‍ഥിച്ചു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT