ജനനേന്ദ്രിയം മുറിച്ച സംഭവം : സിബിഐ അന്വേഷിക്കണമെന്ന ആവശ്യം തള്ളി
BY fousiya sidheek23 Jun 2017 5:09 AM GMT
fousiya sidheek23 Jun 2017 5:09 AM GMT
തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുവതി നല്കിയ ഹരജി തിരുവനന്തപുരം പോക്സോ കോടതി തള്ളി. ഇപ്പോഴുള്ള കേസന്വേഷണത്തില്‍ വിശ്വാസമില്ലെന്നും കേസന്വേഷണം അട്ടിമറിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പരാതിക്കാരിയായ യുവതി കോടതിയെ സമീപിച്ചത്. യുവതിയുടെ ഹരജിയിലെ ആവശ്യം കോടതിയുടെ അധികാരപരിധിയില്‍ അല്ലെന്ന് പ്രോസിക്യൂഷന് വാദിച്ചു. രാവിലെ കേസ് പരിഗണിച്ച കോടതി നിയമസാധുത പരിശോധിക്കാതെ ഹരജി നല്കിയ യുവതിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷമാണ് ഹരജി കോടതി തള്ളിയത്.
Next Story
RELATED STORIES
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMT