ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു
BY kasim kzm17 April 2018 4:08 AM GMT
kasim kzm17 April 2018 4:08 AM GMT
വടകര: ജാര്‍ഖണ്ഡ് മുതല്‍ ത്രിപുര വരെ എന്ന ദേശീയ ക്യാംപയിന്റ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഏരിയ കമ്മിറ്റി വടകരയില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. രാജ്യത്ത് ഭീകരരൂപം പ്രാപിക്കുന്ന ഫാഷിസ്റ്റ് ഭീകര തക്കെതിരായ ശബ്ദം ഇല്ലായ്മ ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുഹമ്മദ് അശ്റഫ് മാസ്റ്റര്‍ പറഞ്ഞു. ജാര്‍ഖണ്ഡിലെ പോപുലര്‍ഫ്രണ്ട് നിരോധനം അതിന്റെ തെളിവാണ്. ഇത്തരം അടിച്ചമര്‍ത്തലുകളെ ജനകീയ പ്രതിരോധത്തിലൂടെ നേരിടുമെന്ന് അദ്ധേഹം പറഞ്ഞു.
പോപുലര്‍ഫ്രണ്ട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി എ ഹാരിസ് അധ്യക്ഷത വഹിച്ചു. ഐഎന്‍എല്‍ ജില്ലാ വൈസ് പ്രസിഡന്റ് ഹംസ ഹാജി ,ശംസു മുഹമ്മദ് ( വെല്‍ഫയര്‍ പാര്‍ട്ടി ), കെഎസ് സി ഡബ്ല്യു എഫ് സംസ്ഥാന സെക്രട്ടറി മുജീബ് പാലക്കല്‍, കെപി മഷ്ഹൂദ്, ഫന്സര് സംസാരിച്ചു.

Next Story
RELATED STORIES
ഐഎസ്എല്‍ കിരീട മോഹം പൊലിഞ്ഞു; പ്ലേ ഓഫില്‍ ഒഡീഷയോട് തോറ്റ്...
19 April 2024 6:38 PM GMTരാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT