kasaragod local

ജനങ്ങളുടെ ആശാകേന്ദ്രത്തിന് കാംപസ് ഫ്രണ്ടിന്റെ സമ്മാനം

മൊഗ്രാല്‍ പുത്തൂര്‍ : ജനങ്ങളുടെ ആശാ കേന്ദ്രമായ മൊഗ്രാല്‍ പുത്തൂര്‍ കുന്നില്‍ എസ്ഡിപിഐ ജനസേവന കേന്ദ്രത്തിലേക്ക് കാംപസ് ഫ്രന്റ് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ഫാന്‍ നല്‍കി. കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കബീര്‍ ബ്ലാര്‍ക്കോഡ് ജനസേവന കേന്ദ്രം അധികൃതര്‍ക്ക് കൈമാറി.
ജില്ലാ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കല്ലങ്കൈ, ശിഹാബ്, റിയാസ് കുന്നില്‍, മൊയ്തീന്‍ ഹാജി സംബന്ധിച്ചു.
Next Story

RELATED STORIES

Share it