Flash News

ജനക്കൂട്ടം മര്‍ദിച്ച എഴുപതുകാരി കൊല്ലപ്പെട്ടു



ജംഷഡ്പൂര്‍: മെയ് 18ന് നാഗാദെയില്‍ ജനക്കൂട്ടം മര്‍ദിച്ച സ്ത്രീ മരിച്ചു. ടാറ്റ മെയിന്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രാംസകി ദേവി (70)യാണ് മരിച്ചത്, രാംസകി പേരക്കുട്ടികള്‍ക്കൊപ്പം എത്തിയപ്പോഴാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നാരോപിച്ച് ജനക്കൂട്ടം ഇവരെ ആക്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് 16 പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it