ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് കായിക പരിശീലനം നല്കുന്നു
BY kasim kzm27 July 2018 3:09 AM GMT
kasim kzm27 July 2018 3:09 AM GMT
ന്യൂഡല്‍ഹി: ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ധിക്കുകയും ബിജെപി ഭരണകൂടങ്ങള്‍ അതു പ്രോ ല്‍സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ യൂത്ത് ക്ലബ്ബുകള്‍ രൂപീകരിച്ചു യുവാക്ക ള്‍ക്കു കായിക പരിശീലനം ന ല്കാന് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്റെ നീക്കം.
അടുത്ത ആറു മാസത്തിനുള്ളില്‍ 10,000 യുവ വോളന്റിയര്‍മാരെ തയ്യാറാക്കുന്നതിനുള്ള പദ്ധതിയാണു മഹ്മൂദ് മദനിയുടെ നേതൃത്വത്തില്‍ ജംഇയ്യത്ത് ആവിഷ്കരിച്ചിട്ടുള്ളത്. ദയൂബന്ദില്‍ ഗുജറാത്ത്, ഹരിയാന, യുപി സംസ്ഥാനങ്ങളി ല്‍ നിന്നുള്ള ഒരു ഗ്രൂപ്പിന് നല്കുന്ന പരിശീലനം ഉദ്ഘാടനം ചെയ്യവെ ജംഇയ്യത്ത് ജനറല്‍ സെക്രട്ടറി മഹ്മൂദ് മദനി, തുടര്‍ച്ചയായി നടക്കുന്ന ആള്‍ക്കൂട്ട അക്രമങ്ങള്‍ മുസ്ലിംകള്ക്കിടയില് ഭയവും നിരാശയും വളര്‍ത്തിയിട്ടുണ്ടെന്നും അവര്‍ക്ക് ആത്മവിശ്വാസം ന ല്കുന്നതിനു കൂട്ടായ കായിക പരിശീലനത്തിലൂടെ സാധിക്കുമെന്നും പറഞ്ഞു.
ജംഇയ്യത്ത് സ്ഥാപകനായ ഹുസയ്ന്‍ അഹ്മദ് മദനി കായിക പരിശീലനം നേടിയിരുന്നുവെന്നു ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ച ജംഇയ്യത്ത് പ്രസിഡന്റ് മുഹമ്മദ് ഉസ്മാന് മന്‍സൂര്‍പുരി ചൂണ്ടിക്കാട്ടി.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT