ഛാട്ട് പൂജയുടെ ദൃശ്യവിസ്മയങ്ങളിലൂടെ
BY swapna en18 Nov 2015 10:46 AM GMT
X
swapna en18 Nov 2015 10:46 AM GMT
കിഴക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ ആഘോഷിക്കുന്ന ചടങ്ങാണ് ഛാട്ട് പൂജ.പ്രധാനമായും ബീഹാറിലൂം അസമിലുമാണ് പൂജ ആഘോഷിക്കാറുള്ളത്.ദീപാവലി ആഘോഷങ്ങളുടെ പരിസമാപ്തിയായാണ് ഈ പൂജയെ കാണുന്നത്. നവംബര്‍ 17, 18 തിയ്യതികളിലാണ് ഈ വര്‍ഷം ഛാട്ട് പൂജ ആഘോഷിക്കുന്നത്. പ്രധാനമായും സൂര്യാരാധയാണ് പൂജയില്‍ ഉടനീളം കാണുക. ആറ് ദിവസത്തെ ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം സൂര്യദേവന് അര്‍പ്പിക്കുന്ന പൂജയാണിത് വിവാഹിതകളായ സ്ത്രീകള്‍ 36 മണിക്കൂര്‍ നീണ്ട ഉപവാസമെടുക്കും. ഇതിന് ശേഷമാണ് പൂജ ആരംഭിക്കുക നദികളുടെ തീരത്ത് നിന്നാണ് പൂജ നടത്തുക നവംബര്‍ 17ന് വൈകിട്ട് മുതല്‍ 18 ന് രാവിലെ വരെ നീണ്ടു നില്‍ക്കുന്നതാണ് പൂജ ആയിരകണക്കിന് സ്ത്രീകളാണ് ഓരോ നദിക്കരയിലൂം പൂജ നടത്തുക ധാന്യങ്ങളും കരിമ്പും പഴവര്‍ഗ്ഗങ്ങളും സൂര്യന് അര്‍പ്പിക്കുന്നതാണ് ഛാട്ട് പൂജയുടെ പ്രധാന ചടങ്ങ് സൂര്യന് ഉദിച്ച് നില്ക്കുന്ന ഭാഗത്ത് നോക്കിയാണ് പൂജ ചെയ്യുക പൂജ ദര്‍ശിക്കാന്‍ ആയിരങ്ങളാണ് നദിക്കരയിലെത്തുക |
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT