ചോദ്യം ചോര്‍ന്ന പരീക്ഷ വീണ്ടും നടത്തേണ്ടതില്ലെന്ന് തീരുമാനം
BY ajay G.A.G3 April 2018 9:39 AM GMT
X
ajay G.A.G3 April 2018 9:39 AM GMT
ന്യൂഡല്‍ഹി : ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് പത്താം ക്ലാസിലെ കണക്കു പരീക്ഷ വീണ്ടും നടത്താനുള്ള തീരുമാനം സിബിഎസ്ഇ പിന്‍വലിച്ചു.
ചോദ്യപ്പേപ്പര്‍ വ്യാപകമായി ചോര്‍ന്നിട്ടില്ലെന്ന് നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി അനില്‍ സ്വരൂപ് അറിയിച്ചു. ഉത്തരക്കടലാസ് വിശകലനം ചെയ്ത ശേഷമാണ് ഇതു സംബന്ധിച്ച തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT