ചെന്നൈയില്‍ കാറപകടം ; മൂന്ന് മലയാളികള്‍ മരിച്ചു
BY fousiya sidheek29 May 2017 3:56 AM GMT
fousiya sidheek29 May 2017 3:56 AM GMT
പാലക്കാട്: ചെന്നൈയില്‍ മഹാബലിപുരത്ത് ശനിയാഴ്ച അര്‍ധരാത്രിയിലുണ്ടായ കാറപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര് മരിച്ചു. പാലക്കാട് പട്ടഞ്ചേരി സ്വദേശികളായ ജയദേവന്, ഭാര്യ രമാദേവി, മകള്‍ ദിവ്യശ്രീ എന്നിവരാണ് മരിച്ചത്. കാറിലെ എയര്‍കണ്ടീഷനിലുണ്ടായ ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തിലാണ്. ജയദേവന് ഓഡിറ്ററായി ചെന്നൈയില്‍ ജോലി ചെയ്യുന്നു. അഞ്ചു മാസം മുമ്പാണ് ദിവ്യശ്രീയുടെ വിവാഹം കഴിഞ്ഞത്. കാര്‍ ഓടിച്ചിരുന്നത് ജയദേവനാണ്.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT