ചെത്തല്ലൂര്‍ കൂരിമുക്ക് ചെറുമ്പാടം തടയണ കര്‍ഷകര്‍ക്ക് തീരാദുരിതമാവുന്നു
BY kasim kzm22 Jun 2018 5:11 AM GMT
kasim kzm22 Jun 2018 5:11 AM GMT
ചെത്തല്ലൂര്‍: ചെത്തല്ലൂര്‍ കൂരിമുക്ക് ചെറുമ്പാടം തടയണ കര്‍ഷകര്‍ക്ക് തീരാദുരിതമാവുന്നു. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2017-18 സാമ്പത്തിക വര്‍ഷത്തെ ഫണ്ട് ഉപയോഗിച്ച് കൂരിമുക്ക് ചെറുമ്പാടം തോടിനു കുറുകെ നിര്‍മിച്ചതാണ് ചെക്ക് ഡാം. വര്‍ഷക്കാലമായതോടെ ഇതിന്റെ മുകള്‍ഭാഗത്തെ മുപ്പതേക്കറോളം വരുന്ന കൃഷി സ്ഥലം വെള്ളം മൂടിക്കെട്ടിയ നിലയിലാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ തന്നെ പ്രദേശത്തെ വാഴ, കപ്പ, ചേന തുടങ്ങിയ കൃഷികള്‍ നശിച്ച നിലയിലാണ്. ഡാം നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇതിനു കാരണമെന്നും കര്‍ഷകരോട് ചര്‍ച്ച ചെയ്യാതെയാണു പദ്ധതി നടപ്പിലാക്കിയതെന്നും കര്‍ഷകര്‍ പറയുന്നു. പില്ലറുകള്‍ക്കിടയില്‍ വെള്ളം ഒഴുകി പോവാന്‍ തക്ക വിടവില്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.
നിര്‍മാണ സമയത്ത് തന്നെ ഇതു ചൂണ്ടിക്കാണിച്ചപ്പോള്‍ അധികൃതര്‍ അവഗണിക്കുകയായിരുന്നു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT