ചെങ്ങന്നൂരില്‍ വോട്ടിന് പണം; ബിജെപിക്കെതിരെ പരാതി
BY sruthi srt3 April 2018 6:06 AM GMT
X
sruthi srt3 April 2018 6:06 AM GMT
ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്ന ചെങ്ങന്നൂരില്‍ വോട്ടര്‍മാര്‍ക്കു ബിജെപി പണം നല്‍കുന്നതായി ആരോപണം. സംഭവത്തില്‍ സിപിഎം പോലിസില്‍ പരാതി നല്‍കി.വോട്ടൊന്നിന് രണ്ടായിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ നല്‍കിയെന്നാണ് പറയപ്പെടുന്നത്.
അങ്ങാടിക്കമലയില്‍ കോളനി കേന്ദ്രീകരിച്ചുപണം വിതരണം ചെയ്യുന്നുവെന്നാണ് ആരോപണം. ബിജെപി എക്‌സ് സര്‍വീസ് മെന്‍ കോര്‍ഡിനേഷന്‍ സെല്‍ നേതാവിന്റെ നേതൃത്വത്തിലാണു പണം വിതരണം ചെയ്തതെന്നും പരാതിയില്‍ സിപിഎം ആരോപിച്ചു.
അങ്ങാടിക്കമലയില്‍ കോളനി കേന്ദ്രീകരിച്ചുപണം വിതരണം ചെയ്യുന്നുവെന്നാണ് ആരോപണം. ബിജെപി എക്‌സ് സര്‍വീസ് മെന്‍ കോര്‍ഡിനേഷന്‍ സെല്‍ നേതാവിന്റെ നേതൃത്വത്തിലാണു പണം വിതരണം ചെയ്തതെന്നും പരാതിയില്‍ സിപിഎം ആരോപിച്ചു.
Next Story
RELATED STORIES
മുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMT