ചാല ബൈപ്പാസില്‍ വാഹനാപകടം;മൂന്ന് മരണം
BY midhuna mi.ptk6 March 2018 5:27 AM GMT
X
midhuna mi.ptk6 March 2018 5:27 AM GMT
കണ്ണൂര്‍: കണ്ണൂര്‍ ചാല ബൈപ്പാസില്‍ ടിപ്പര്‍ലോറിയും ഓമ്നി വാനും കൂട്ടിയിടിച്ച് മൂന്ന് മരണം. ഓമ്നി യാത്രക്കാരാണ് മരിച്ചത്. തമിഴ്നാട് സ്വദേശികളായ വാന്‍ ഡ്രൈവര്‍ രാമര്‍ (35), ചെല്ല ദുരൈ (45), കുത്താലിംഗം (70) എന്നിവരാണു മരിച്ചത്.
രാവിലെ ഏഴ് മണിയോടെയാണ് സംഭവം. ചാല ബൈപ്പാസിന് നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയിക്ക് പിന്നില്‍ കണ്ണൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന ഓമ്നി വാന്‍ ഇടിച്ചുകയറുകയായിരുന്നു. അഗ്നിശമന സേന എത്തിയാണു മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTകെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMT