ചാംപ്യന്‍സ് ലീഗ് : മാഡ്രിഡില്‍ ഇന്ന് വിധിദിനം
BY fousiya sidheek10 May 2017 2:43 AM GMT
fousiya sidheek10 May 2017 2:43 AM GMT
മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ആരാധകര്‍ക്ക് ഇന്ന് രാത്രി ഉറക്കമുണ്ടാവില്ല. അത്രമേല്‍ ഹരം പകരുന്ന മല്‍സരമാണ് സ്പെയിനിലെ മാഡ്രിഡ് മണ്ണില്‍ നടക്കുന്നത്. ചാംപ്യന്‍സ് ലീഗിന്റെ കലാശപ്പോരില്‍ പേരെഴുതി ചേര്‍ക്കാന്‍ മാഡ്രിഡില്‍ നിന്നുള്ള രണ്ടു കരുത്തന്മാര് ഇന്ന് അവസാന വിധിയെഴുതും. ആദ്യപാദ സെമിഫൈനലില്‍ മുന്‍തൂക്കം നേടിയ റയല്‍ മാഡ്രിഡിന് ഇന്ന് ഗോളടിച്ചില്ലെങ്കിലും ഗോളടിപ്പിക്കാതിരിക്കണം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് ഗോളിലാണ് റയല്‍ മുന്‍തൂക്കം നേടിയത്. ഇന്ന് ഹോംഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാംപാദത്തില്‍ തിരിച്ചെത്താമെന്നതാണ് അത്ലറ്റികോ മാഡ്രിഡിന്റെ പ്രതീക്ഷ.
Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT