ചാംപ്യന്‍സ് ലീഗ് : ഫ്രഞ്ച് മണ്ണില്‍ എതിരില്ലാതെ യുവന്റസ്
BY fousiya sidheek5 May 2017 2:41 AM GMT
fousiya sidheek5 May 2017 2:41 AM GMT
മൊണാകോ: ഗോണ്‍സാലോ ഹിഗ്വയ്ന്‍ എന്ന കുന്തമുന മൊണാകോ നിരയിലേക്ക് തുളച്ചുകയറിയപ്പോള്‍ ഫ്രഞ്ച് പട ചിതറിയോടി. ഹിഗ്വയ്‌ന്റെ ബൂട്ടില്‍ നിന്ന് രണ്ടുതവണ ചീറിപ്പാഞ്ഞ പന്ത് മൊണാകോയുടെ വല കീറിയപ്പോള്‍ ഫ്രഞ്ച് മണ്ണും കീഴടക്കി യുവന്റസ് ചാംപ്യന്‍സ് ലീഗ് ഫൈനല്‍ ടിക്കറ്റ് ബുക്ക് ചെയ്തു. രണ്ടാം സെമിഫൈനലിന്റെ ആദ്യപാദത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളിലാണ് യുവന്റസ് ജയം. രണ്ട് എവേ ഗോളുകളും മുന്നേറ്റത്തിന്റെ ശക്തിയായ ഹിഗ്വയ്‌ന്റെ സംഭാവനയായിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT