Breaking News

ഗൂഗിളിന് 136 കോടി രൂപ പിഴ ചുമത്തി സിസിഐ

ഗൂഗിളിന് 136 കോടി രൂപ പിഴ ചുമത്തി സിസിഐ
X
ന്യൂഡല്‍ഹി: ഗൂഗിളിന് കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) 136 കോടി രൂപ പിഴ ചുമത്തി. ബിസിനസിന് ചേരാത്ത മാര്‍ഗങ്ങളിലൂടെ വരുമാനം സമ്പാദിച്ചതിനാണ് നടപടി .

ഗൂഗിളിനെതിരേ 2012ല്‍ കണ്‍സ്യൂമര്‍ യൂനിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി (കട്‌സ്), മാട്രിമോണി ഡോട് കോം എന്നിവര്‍ നലകിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗൂഗിള്‍ നല്‍കിയ വിശദീകരണവും പരിഗണിച്ച ശേഷമായിരുന്നു കമ്മീഷന്‍ നടപടി സ്വീകരിച്ചത്.
Next Story

RELATED STORIES

Share it