ഗുരുവിനെ അധിക്ഷേപിച്ചവര്‍ തീകൊണ്ട് തല ചൊറിയുന്നുവെന്ന്
BY fousiya sidheek30 May 2017 4:52 AM GMT
fousiya sidheek30 May 2017 4:52 AM GMT
തൃശൂര്‍: ശ്രീനാരായണ ഗുരുവിന്റെ തല വെട്ടിമാറ്റി നരേന്ദ്രമോദിയുടെ തലവച്ച് അധിക്ഷേപിച്ചവര്‍ തീകൊണ്ടാണ് തല ചൊറിയുന്നതെന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗം തൃശൂര്‍ യൂനിയന്റെ വിദ്യാര്‍ഥി പഠന ക്യാംപിന്റെയും പ്രതിഭകളെ ആദരിക്കലിന്റെയും സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യാധമന്മാരാണ് അത്തരത്തിലുള്ള അപമാനകരമായ പ്രവൃത്തി ചെയ്യുക. പ്രതികരിക്കാനറിയാഞ്ഞിട്ടല്ല. സമാധാനമാണ് ശ്രീനാരായണ ദര്‍ശനത്തിന്റെ ബലം. അതുകൊണ്ടാണ് ഇവിടെ സമാധാനം നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂനിയന്‍ പ്രസിഡന്റ് ഐ ജി പ്രസന്നന്‍ അധ്യക്ഷത വഹിച്ചു.
Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT