ഗുരുവായൂര്‍ മണ്ഡലത്തിലേക്ക് 52.15 ലക്ഷം രൂപ അനുവദിച്ചു
BY fousiya sidheek14 May 2017 6:24 AM GMT
fousiya sidheek14 May 2017 6:24 AM GMT
ഗുരുവായൂര്‍: എംപി ഫണ്ടില്‍ നിന്നും 2017-18 ല്‍ ഗുരുവായൂര്‍ മണ്ഡലത്തിലെ വിവധ പ്രദേശങ്ങള്‍ക്കായി 52.15 ലക്ഷം രൂപ അനുവദിച്ചതായി സിഎന്‍ ജയദേവന് എംപി അറിയിച്ചു. ഗുരുവായൂര്‍ നഗരസഭയിലെ വാര്‍ഡ് 33— -ല്‍ കപാലേശ്വരം ക്ഷേത്രം റോഡിന് 11.25 ലക്ഷവും, പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ മാവിന്‍ചോട് കോതോട്ടുകുളം റോഡിന് 6 ലക്ഷവും, ചാവക്കാട് എംആര്ആര്എംഎച്ച് സ്കൂളിന് സ്മാര്‍ട്ട് റൂമിനായി 2-ലക്ഷവും, മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലേക്ക് കമ്പ്യൂട്ടര്‍ വാങ്ങുന്നതിനായി 1.9 ലക്ഷവും, ചാവക്കാട് കുമാര്‍ യുപി സ്കൂളിലേക്ക് സ്മാര്‍ട്ട് റും നിര്‍മ്മാണത്തിനായി 2-ലക്ഷവും, വടക്കേക്കാട് ആറാം വാര്‍ഡിലേക്ക് കോളനികളിലെ ശുദ്ധജലപദ്ധതിക്കായി 8-ലക്ഷവും, ഒരുമനയൂര്‍ ഇസ്ലാമിക് വിഎച്ച്എസ് സ്കൂള്‍ സ്മാര്‍ട്ട് ക്ലാസ് നിര്‍മ്മാണത്തിനായി 2-ലക്ഷവും, കടപ്പുറം പഞ്ചായത്തിലെ പികെഎംഎച്ച് യു പി സ്കൂളിലെ പാചകപ്പുര നിര്‍മ്മാണത്തിനായി 5-ലക്ഷവും, തിരുവത്ര കുഞ്ചേരിയിലെ കുടിവെള്ള പൈപ്പ് ദീര്‍ഘിപ്പിക്കുന്നതിനായി 4-ലക്ഷം രൂപയും, മാണിക്കത്തുപടി ബൈലൈന്‍ ഫോര്‍മേഷനായി 4-ലക്ഷവും, പുന്ന ശുദ്ധജല പൈപ്പ് ദീര്‍ഘിപ്പിക്കുന്നതിനായി 4-ലക്ഷവും, പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ കടിക്കാട് ഗവ. ഹൈസ്കൂള്‍ സ്മാര്‍ട്ട് ക്ലാസ് നിര്‍മ്മാണത്തിനായി 2-ലക്ഷവുമാണ് എംപി ഫണ്ടില്‍ നിന്നും അനുവദിച്ചത്.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT