ഗുരുപരമ്പരയ്ക്കു മുന്നില്‍ നമസ്‌കരിച്ച് പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കള്‍
BY ajay G.A.G15 May 2017 2:43 AM GMT
ajay G.A.G15 May 2017 2:43 AM GMT
കൊച്ചി: എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കളരിപ്പയറ്റ് അസോസിയേഷന്‍ രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തി ല്‍ സംഘടിപ്പിച്ച ആദരവ് ചടങ്ങ് ചരിത്രമായി. കളരിപ്പയറ്റില്‍ പതിറ്റാണ്ടുകളായി ചുവടുവയ്ക്കുന്ന പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കളെയാണ് ജി ല്ലാ സ്‌പോര്‍ട്‌സ് കളരിപ്പയറ്റ് അസോസിയേഷന്‍ ആദരിച്ച ത്. തന്റെ ജീവിതം കളരിക്കുവേണ്ടി ഉഴിഞ്ഞുവച്ചിരിക്കുകയാണെന്ന് മീനാക്ഷിയമ്മ പറഞ്ഞു. ജില്ലയിലെ പ്രമുഖ കളരി ആചാര്യന്മാര്‍ ആദരവ് ചടങ്ങിന്റെ ഭാഗമായി. ജില്ലാ പ്രസിഡ ന്റ് കളരി ആചാര്യ മാത്യു പോ ള്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ജില്ലയിലെ പ്രമുഖ കളരി ആചാര്യന്‍മാരായ കുഞ്ഞപ്പന്‍ ഗുരുക്കള്‍, ഗോപിനാഥന്‍ ഗുരുക്കള്‍, കാളിദാസന്‍ ഗുരുക്കള്‍, ജലീല്‍ ഗുരുക്കള്‍, ശിവന്‍ ഗുരുക്കള്‍, മോഹനന്‍ ഗുരുക്കള്‍, ഹരി ആശാന്‍, ജയദേവന്‍ ആശാന്‍, നാരായണന്‍ ഗുരുക്കള്‍, വിനീഷ് ആശാന്‍, സുധീര്‍ ആശാന്‍ എന്നിവര്‍ മീനാക്ഷിയമ്മയെ ആദരിച്ചു.
Next Story
RELATED STORIES
ബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMT