ഗുജറാത്തില്‍ വിജയ് രൂപാണി വീണ്ടും അധികാരമേറ്റു
BY ajay G.A.G26 Dec 2017 7:11 AM GMT
X
ajay G.A.G26 Dec 2017 7:11 AM GMT
ഗുജറാത്ത്: ഗുജറാത്തില്‍ മുഖ്യമന്ത്രിയായി വിജയ് രൂപാണി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗാന്ധിനഗര്‍ മൈതാനത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഓം പ്രകാശ് കോലി സത്യവാചകം ചൊല്ലികൊടുത്തു. ജൈനമത വിശ്വാസിയായ രൂപാണി ഈശ്വരനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്തിമാര്‍, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, പങ്കെടുത്തു.
ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്തു. രൂപാണി മന്ത്രിസഭയില്‍ കൂടുതലും പുതുമുഖങ്ങളായിരിക്കുമെന്നാണ് സുചന.
മെഹ്സാനിയില്‍ നിന്നുള്ള പട്ടേല്‍ നേതാവായ വിജയ് രൂപാണി രാജ്കോട്ട വെസ്റ്റില്‍ നിന്നുമാണ് തിരഞ്ഞെടുക്കപ്പെട്ടത്.
Next Story
RELATED STORIES
കാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMTറിക്രൂട്ടിങ് ലൈസന്‍സ് ഇല്ലാതെ യുവതിയെ വിദേശത്തേക്ക് ജോലിക്കായി അയച്ച...
18 April 2024 9:57 AM GMTകാസര്‍കോട്ട് മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; പരിശോധനയ്ക്ക്...
18 April 2024 9:30 AM GMTമകളുടെ അപകടമരണം: പോപുലര്‍ ഫ്രണ്ട് മുന്‍ ചെയര്മാന് ഒ എം എ സലാമിന്...
18 April 2024 9:05 AM GMT