ഗായകന് അമീര്‍ ഷാ കണ്ണൂരിന് യാത്രയയപ്പ്
BY abdul ali28 May 2018 1:09 PM GMT
X
abdul ali28 May 2018 1:09 PM GMT
ദമ്മാം: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കിഴക്കന്‍ പ്രവിശ്യയിലെ അറിയപ്പെടുന്ന ഗായകന് അമീര്‍ ഷാ കണ്ണൂരിന് ദമ്മാം കലാവേദി യാത്രയയപ്പ് നല്കി. ജനറല്‍ കണ്‍വീനര്‍ സുരേഷ് റാവുത്തര്‍ ഉപഹാരം സമ്മാനിച്ചു. നിസാര്‍ ആറാട്ടുപുഴ, സുധീര്‍ ആലുവ, സിറാജ് ആലപ്പുഴ, മജീദ് എംആര്‍ എസ് ആശംസകള്‍ നേര്‍ന്നു. സപ്തംബര്‍ അവസാനവാരം ദമ്മാം കലാവേദി മെഗാഇവെന്റ് സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ ബാബു സലാം, ഷാഫി സൂപ്പി അറിയിച്ചു. ചടങ്ങില്‍ സിയാദ് കായംകുളം സ്വാഗതവും സിദ്ദീഖ് കറ്റാന് നന്ദിയും പറഞ്ഞു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT