ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം
BY kasim kzm1 Jan 2018 3:10 AM GMT
kasim kzm1 Jan 2018 3:10 AM GMT
തെല്‍അവീവ്: ഫലസ്തീനിലെ ഗസ സ്ട്രിപ്പില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം. തെക്കന്‍ ഗസയിലെ ഹമാസിന്റെ നിരീക്ഷണ കേന്ദ്രം വ്യോമാക്രമണത്തില്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഹമാസ് നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയാണിതെന്നാണ് ഇസ്രായേലിന്റെ അവകാശവാദം. ഇറാനാണ് സലഫി സായുധസംഘങ്ങള്‍ക്കു മിസൈല്‍ നല്‍കിയതെന്ന് ഇസ്രായേല്‍ ആ്രരോപിച്ചു.
യുഎസിന്റെ ജറുസലേം പ്രഖ്യാപനത്തിനെതിരേ പ്രതിഷേധച്ച ഫലസ്തീനികള്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.
യുഎസിന്റെ ജറുസലേം പ്രഖ്യാപനത്തിനെതിരേ പ്രതിഷേധച്ച ഫലസ്തീനികള്‍ക്കുനേരെ ഇസ്രായേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT