ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
BY abdul ali18 March 2018 8:15 AM GMT
X
abdul ali18 March 2018 8:15 AM GMT
അല്‍ ഖോബാര്‍: തനിമ അല്‍ ഖോബാര്‍ ഘടകത്തിന് കീഴിലുള്ള ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പഠിതാക്കളുടെ വാര്‍ഷിക പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയവരില്‍ അഞ്ച് പേര്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കി. കെ പി ഹംസ, മുനവ്വറ സഈദ്, ഷഹര്‍ ബാനു, റസീന റിസ, നിഷ നിസാര്‍ എന്നിവരാണ് മുഴുവന്‍ മാര്‍ക്കും നേടിയത്. ഖുര്‍ആനിലെ അല്‍ ബഖറ അധ്യായം അടിസ്ഥാനമാക്കിയായിരുന്നു പരീക്ഷ. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും ഏപ്രില്‍ രണ്ടാം വാരം നടക്കുന്ന വാര്‍ഷിക പരിപാടിയില്‍ വിതരണം ചെയ്യുമെന്ന് കോര്‍ഡിനേറ്റര്‍ ഹുസൈന്‍ പാലത്തിങ്ങല്‍ അറിയിച്ചു.
Next Story
RELATED STORIES
കെജ് രിവാളിന്റെ അറസ്റ്റില്‍ പ്രതികരണവുമായി യു എന്‍; രാഷ്ട്രീയ...
29 March 2024 6:32 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTമുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം;...
29 March 2024 6:01 AM GMTകോണ്‍ഗ്രസിനെതിരേ വീണ്ടും ആദായനികുതി വകുപ്പ്; 1700 കോടിയുടെ നോട്ടീസ്
29 March 2024 5:34 AM GMTയുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMT