ഖുര്‍ആന്‍ പഠനം വ്യക്തി ജീവിതത്തിന് കരുത്തേകുന്നു: ഷിഫാര്‍ മൗലവി
BY kasim kzm12 March 2018 4:20 AM GMT
kasim kzm12 March 2018 4:20 AM GMT
കോട്ടയം: ഖുര്‍ആന്‍ പഠനം ഒരു വ്യക്തിയെ ആന്തരികവും ബാഹ്യവുമായ ജീവിതത്തിന് കരുത്തേകുന്നുവെന്ന് താജ് ജുമാ മസ്ജിദ് ഇമാം എ പി ഷിഫാര്‍ മൗലവി കൗസരി അഭിപ്രായപ്പെട്ടു. ഖുര്‍ആന്‍ പഠനവും ജീവിതവും മറന്നതാണ് വര്‍ത്തമാനകാല മുസല്‍മാന്റെ മൂല്യച്ചുതിക്ക് കാരണം.
ദക്ഷിണകേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ കോട്ടയം മേഖല സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മേഖലാ പ്രസിഡന്റ് കെ എം ത്വഹാ മൗലവി അധ്യക്ഷനായി.
കൈതമല ജുമാമസ്ജിദ് ചീഫ് ഇമാം നിഷാദ് മൗലവി മന്നാനി ഉദ്ഘാടനം ചെയ്തു. പി എസ് ഹബീബുല്ല മൗലവി, കൗ ണ്സിലര് കുഞ്ഞുമോന് കെ മേത്തര്‍, ബഷീര്‍ മൗലവി, താജ് ജുമാമസ്ജിദ് പരിപാലന സമിതി പ്രസിഡന്റ് അബ്ദുന്നാസര്‍ സംസാരിച്ചു. ഡികെഎല്‍എം മദ്രസാ ഫെസ്റ്റില്‍ സംസ്ഥാന തല മല്‍സരത്തില്‍ മികച്ച വിജയം നേടിയ അബ്ദുല്ലാ നവാസിനെ ചടങ്ങില്‍ അനുമോദിച്ചു. അബ്ദുല്ലാ നവാസിന്റെ ഉസ്താദായ ബഷീര്‍ മൗലവിയെയും ചടങ്ങില്‍ ആദരിച്ചു.

Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT