കൗമാരക്കാരി പോലീസ് സ്റ്റേഷനില്‍ ആത്മഹത്യ ചെയ്ത നിലയില്‍
BY Jasmi JMI15 July 2018 8:16 AM GMT
X
Jasmi JMI15 July 2018 8:16 AM GMT
ന്യൂഡല്‍ഹി:ഡല്‍ഹിയിലെ തിലക് വിഹാര്‍ പോലീസ് സ്റ്റേഷനില്‍ കൗമാരക്കാരി ആത്മഹത്യചെയ്ത നിലയില്‍ . ശനിയാഴ്ച രാത്രിയാണ് സംഭവം. അയല്ക്കാരന് തട്ടിക്കൊണ്ടുപോയ തന്റെ മകളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് കൗമാരക്കാരിയുടെ അമ്മ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മകളും അയല്ക്കാരന്റെ മകനും തമ്മിലുള്ള വിവാഹം നടത്തണമെന്ന് അയാള്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സ്ത്രീ പറഞ്ഞു.മകള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നടത്താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി. പോലീസ് വിളിച്ചതിനെത്തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് അമ്മ പറഞ്ഞു. തന്റെ മൂന്ന് ആണ്മക്കളെ പോലീസ് സ്റ്റേഷനിലെ മറ്റൊരുമുറിയില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT