ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങിയ കുടുംബത്തെ മര്‍ദിച്ചവര്‍ അറസ്റ്റില്‍
BY fousiya sidheek9 May 2017 5:19 AM GMT
fousiya sidheek9 May 2017 5:19 AM GMT
പത്തനംതിട്ട: ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തെ മര്‍ദിച്ച കേസില്‍ മൂന്നു പേ ര്‍ അറസ്റ്റില്‍. കുമ്പഴ ഹനീഫ മ ന്സിലില് നാസിം, യൂത്ത് കോ ണ്‍ഗ്രസ് നേതാവ് ആരിഫ് ഖാ ന്, ഷാഹിദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ഞായറാഴ്ച രാത്രി ഏഴുമണിയോടെ കണ്ണങ്കരയില്‍ വച്ച് കാറുകള്‍ കൂട്ടിമുട്ടിയതിന്റെ പേരില്‍ മുകുന്ദപുരം കൊമ്പാറയില് തട്ടാരുപറമ്പില്‍ തുഷാരയില്‍ കിരണ്‍ (27), ഭാര്യ വീണ (24) എന്നിവരെയാണ് മര്‍ദിച്ചത്. നാസിമിന്റെ ഉടമസ്ഥതയിലുള്ള എസ്.യു.വിയില്‍ കിരണിന്റെ ഹോണ്ടാ സിറ്റി ഉരസുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കും നടക്കുമ്പോള്‍ ആരിഫും ഷാഹിദുമെത്തി കിരണിനെയും ഭാര്യയെയും മര്‍ദിക്കുകയായിരുന്നു. നാസിമിന്റെ കാറും പോലീസ് കസ്റ്റഡിയി ല്‍ എടുത്തിട്ടുണ്ട്.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT