ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം പിഎസ്സിക്ക് വിടുവാന്‍ നടപടിയാരംഭിച്ചു
BY ajay G.A.G22 Jun 2018 11:12 AM GMT
X
ajay G.A.G22 Jun 2018 11:12 AM GMT
തിരുവനന്തപുരം : പോലീസിലെ ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം പിഎസ്സിക്ക് വിടുവാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പിന് കൈമാറി. മേലുദ്യോഗസ്ഥര്‍ ഇവരെ ദാസ്യവേലക്ക് ഉപയോഗിക്കുന്നു എന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ക്യാമ്പ് ഫോളോവര്‍മാരുടെ നിയമനം പിഎസ്സിക്ക് വിട്ടിരുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് സ്പെഷ്യല്‍ റൂള്‍സ് രൂപീകരിക്കാത്തതിനാല്‍ തീരുമാനം നടപ്പാക്കപ്പെട്ടിരുന്നില്ല. ഇപ്പോള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഒഴിവാണ് ഇവരെ നിയമിക്കുന്നത്.
Next Story
RELATED STORIES
പട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMTഅരുണാചലിൽ മണ്ണിടിച്ചിൽ; ചൈന അതിർത്തിയിലേക്കുള്ള ദേശീയപാത തകർന്നു
25 April 2024 10:51 AM GMT