കോഴിക്കോട് വീണ്ടും മണ്ണിടിച്ചില്‍: രണ്ടുപേരെ രക്ഷപ്പെടുത്തി
BY sruthi srt7 May 2018 6:58 AM GMT
X
sruthi srt7 May 2018 6:58 AM GMT
കോഴിക്കോട് നഗരത്തില്‍ വീണ്ടും മണ്ണിടിഞ്ഞ് വീണ് അപകടം. റെയില്‍വേ സ്റ്റേഷനു സമീപം ആനിഹാള്‍ റോഡില്‍ നിര്‍മാണം ആരംഭിച്ച സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് അന്യസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ പത്തേകാലോടെ ഉണ്ടായ അപകടത്തില്‍ ഒരാളെ നാട്ടുകാരും രണ്ടാമത്തെയാളെ ഫയര്‍ഫോഴ്‌സും രക്ഷപ്പെടുത്തി.
ബംഗാള്‍ സ്വദേശികളായ ദീപക് റോയ്(22),രാജേഷ് റോയി (22) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ബംഗാള്‍ സ്വദേശികളായ ദീപക് റോയ്(22),രാജേഷ് റോയി (22) എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT