കോഴിക്കോട് വിമാനത്താവളത്തിലെ സമരം : പരിമിതികളുണ്ടെന്ന് മുഖ്യമന്ത്രി
BY fousiya sidheek19 May 2017 4:02 AM GMT
fousiya sidheek19 May 2017 4:02 AM GMT
തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഫ്ളൈറ്റ് ഹാന്ഡ്ലിങ് തൊഴിലാളികളുടെ ആവശ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് പരിമിതികളുണ്ടെന്നും എന്നാല്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്. വിഷയം തിരുവനന്തപുരത്തെ സെന്‍ട്രല്‍ റീജ്യനല്‍ ലേബര്‍ കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ് ലിമിറ്റഡ് ഈ വിഭാഗത്തിന്റെ ചുമതലയേറ്റപ്പോള്‍ 440 ഓളം തൊഴിലാളികള്‍ ഉണ്ടായിരുന്നവരില്‍ 20 പേരില്‍ കൂടുതല്‍ ഏടുക്കാനാകില്ലെന്നാണ് നിലപാട് എടുത്തിരിക്കുന്നതെന്നും തുടര്‍ന്നാണ് സമരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT