Flash News

കോട്ടയത്ത് മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കോട്ടയത്ത് മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
X
കോട്ടയം: പൊന്‍കുന്നത്ത് മൂന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.ചിറക്കര സ്വദേശികളായ വിഷ്ണുരാജ്,സാജന്‍,രഞ്ജിത്ത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ വിഷ്ണുരാജിന്റേയും രഞ്ജിത്തിന്റെയും നില ഗുരുതരമാണ്.



ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.സംഭവത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.
Next Story

RELATED STORIES

Share it